fbpx

മുനീർ കാരാടൻ യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി

തിരൂരങ്ങാടി : പെരുവള്ളൂർ സ്വദേശിയും കോൺഗ്രസ്സ് പ്രവർത്തന പാതയിൽ നിയോജക മണ്ഡലത്തിലെ നിറസാനിദ്ധ്യവുമായ മുനീർ കാരാടനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി നിയമിച്ചു. പെരുവള്ളൂർ പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റായി പ്രവർത്തനം തുടങ്ങിയ മൂ നീർ കിസാൻ കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ഗാന്ധി ഭർഷൻ വേദി നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നി യോജക മണ്ഡലം ജനറൽ സെക്രട്ടറി . മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ചാരിറ്റബ്ൾ ട്രസ്റ്റ് എന്നീ പദവികൾ വഹിക്കുന്നുണ്ട്