അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് തിരുവനന്തപുരം ഹയാത്ത് റീജൻസി

തിരുവനന്തപുരം, അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി യോഗ സെഷൻ സംഘടിപ്പിച്ച് ഹയാത്ത് റീജൻസി തിരുവനന്തപുരം. പ്രമുഖവ്യക്തികൾക്ക് പുറമെ നഗരത്തിലെ വിവിധ അസോസിയേഷനുകളിൽ നിന്നുള്ള 80 – ഓളം പേർ പരിപാടിയുടെ ഭാഗമായി. യോഗ സെഷനുശേഷം ആരോഗ്യകരമായ പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇