യാറത്തും പടി .കൂട്ടശ്ശേരിച്ചിന റോഡിലെ വെള്ളക്കെട്ടിൽ ജനങ്ങൾ ദുരിതത്തിൽ

ഏ ആർ നഗർയാറത്തും പ്പടി കുട്ടശ്ശേരി ച്ചിന (നാലാം വാർഡ്) റോഡിലെ വെള്ളക്കെട്ടിൽ ഗതാഗത തടസ്സം നേരിട്ട് ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്നിരവധി ചെറിയകുട്ടികൾ അടക്കം സ്കൂളിലേക്കും മദ്രസയിലേക്കും സ്ത്രീകൾ പിഞ്ചുകുട്ടികളെ കുത്തിവെപ്പ് നടത്തുന്നതിന് സബ്ബ് സെന്ററി ലേക്കും പോകുന്ന റോഡാണ് വെള്ളത്തിലൂടെ നടന്ന് സാഹസപ്പെട്ടാണ് പോകുന്നത് .ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് രൂപപെടുംഇത് സംബന്ധിച്ച് പരാതിബന്ധപ്പെട്ട അധികാരികൾക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയായില്ലറോഡ് താഴ്ന്ന ഭാഗം ഉയർത്തി ട്രൈനേജ് നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുവെള്ളക്കെട്ട് ഒഴിവാക്കാൻഅടിയന്തിരമായി പരിഹാരം കണ്ട് യാത്രാ ക്ലേസം പരിഹരിക്കണ മെന്ന് സി പി ഐ എം യാറത്തുംപ്പടി ബ്രാഞ്ച്ആവശ്യപ്പെട്ടു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇