തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 5 ദിവസം എക്സറേ വിഭാഗം പ്രവർത്തിക്കില്ല

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 5 ദിവസം എക്സറേ വിഭാഗം പ്രവർത്തിക്കില്ല.*തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ എക്സ് റേ വിഭാഗം നിലവിലെ കെട്ടിടത്തിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 18/08/023 മുതൽ 23/08/023 കൂടിയ ദിവസങ്ങളിൽ എക്സ്റെ വിഭാഗം പ്രവർത്തിക്കുന്നതല്ലെന്ന് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് അറിയിച്ചു.അഷ്റഫ് കളത്തിങ്ങൽ പാറ.