എഴുത്തും ജീവിതവും

*താനൂർ പരിയാപുരം പൊതുജനമിത്രം വായനശാലയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പരിയാപുരം സെൻട്രൽ സ്കൂളിൽ വെച്ച് നാട്ടിലുള്ള എഴുത്തുകാരുടെ ജീവിതവും എഴുത്തിൻ്റെ നാൾ വഴികളും പങ്കുവെച്ചു. കഥാകൃത്ത് സുഭാഷ് ഒട്ടുമ്പുറം, നോവലിസ്റ്റ് സുദർശൻ കോലോത്ത്, കവി വിജിഷ വിജയൻ, കവി അഷിബ, ചിത്രകാരനും എഴുത്തുകാരനുമായ ശ്രീലാൽ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കാൻ ഉണ്ടായിരുന്നു. ഇവർ എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളും വേദിയിൽ പരാമർശിച്ചു. സുഖദൻ മാസ്റ്റർ മോഡറേറ്ററായ പരിപാടിയിൽ ചോദ്യോത്തരങ്ങളും ചർച്ചകളും ഉണ്ടായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: പൊതുജന മിത്രം വായനശാല വാർഷികത്തോടനുബന്ധിച്ച് എഴുത്തുകാർ സംബന്ധിച്ച യോഗത്തിൽകഥാകൃത്ത് സുഭാഷ് ഒട്ടും പ്പുറം സംസാരിക്കുന്നു