തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ലോക ജനസംഖ്യാ ദിനാചരണം സംഘടിപ്പിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ജൂലൈ 11 ലോകജനസഖ്യ ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിപുലമായ ദിനാചരണം നടന്നു.“ലിംഗ സമത്വം ഉറപ്പുവരുത്തി നമ്മുടെ ലോകത്തിന്റെ അനന്തമായ സാധ്യതകൾ തുറക്കുന്നതിന് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദം ഉയർത്തുക” എന്ന പ്രമേയം ഉയർത്തിപിടിച്ചായിരുന്നു ദിനാചരണം. പരിപാടി തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയിതു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി പി ഇസ്മായിൽ അദ്ധ്യക്ഷം വഹിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസ് സ്വാഗതം പറഞ്ഞു.
ഡോ ഹഫീസുറഹ്മാൻ (ആർ. എം. ഓ.),
ഡോ: കുഞ്ഞാവുട്ടി (DEIC Medical officer)
ശ്രീമതി: ലീജ. എസ്. ഖാൻ (നഴ്സിംഗ് സൂപ്രണ്ട്),
സൂരിന്ദ് പി ( ലോ സെക്രട്ടറി),
ശ്രീമതി സുധ (സീനിയർ നഴ്സിംഗ് ഓഫീസർ-HIC),
ശ്രീഷൈജിൻ (സ്റ്റാഫ് കൌൺസിൽ ജോയിന്റ് സെക്രട്ടറി)
കിഷോർകുമാർ (JHI),അബ്ദുൽ മുനീർ സി. വി (PRO)
തുടങ്ങിയവർ സംസാരിച്ചു
ഡോ. സിന്ധ്യ ണ്(ഗൈനെക്കോളജിസ്റ്) ബോധവത്കരണ ക്ലാസ് എടുത്തു.

അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66