ലോക സാക്ഷരതാ ദിനം ആചരിച്ചു

തിരൂരങ്ങാടി നഗരസഭ കരുമ്പിൽ തുടർവിദ്യ കേന്ദ്രത്തിൽ ലോക സാക്ഷരതാ ദിനം ആചരിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ പതാക ഉയർത്തി മുതിർന്ന NILP പഠിതാവ് ആയിഷുമ്മുവിനെയുംഇൻസ്‌ട്രാക്ടർ ഹബീബയെയും പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ പ്രേരക് കാരത്യയനി സ്വാഗതം പറഞ്ഞു കൗൺസിലർ മെഹബൂബ് ആദ്യക്ഷത വഹിച്ചു പഠിതാക്കൾക്ക്, സാക്ഷരതയും അനന്ത സാധ്യതകളും എന്ന വിഷയത്തിൽ പ്രസംഗ മത്സരം,ക്വിസ്സ് മത്സരവും നടത്തി ചടങ്ങിന് പഠിതാവ് ഷഹർബാൻ നന്ദി രേഖപെടുത്തി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇