തിരൂരങ്ങാടി വയോമിത്രം ക്ലിനിക്കിൽ ലോക സൗഹൃദ ദിനാചരണം നടത്തി

.തിരൂരങ്ങാടി:നഗരസഭ വയോമിത്രം ക്ലിനിക്കിൻ്റെ നേതൃത്വത്തിൽ കക്കാട് വയോമിത്രം ക്ലിനിക്കിൽ സംഘടിപ്പിച്ചലോക സൗഹൃദ ദിനാചരണം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു.മുൻ ക്ഷേമകാര്യ ചെയർ പേഴ്സൺ സുജിനി മുളക്കിൽ അധ്യക്ഷത വഹിച്ചു.വയോജനങ്ങൾ പരസ്പരം ഉപഹാരങ്ങൾ കൈമാറി സന്തോഷം പങ്കിട്ടു, കൗൺസിലർ ആരിഫ വലിയാട്ട്, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി,മെഡിക്കൽ ഓഫീസർ മുഹമ്മദ് ബഷീർ, മർവാ, രമ്യ, സ്മിത, പ്രമോദ്,സംസാരിച്ചു

.അഷ്റഫ് കളത്തിങ്ങൽ പാറ.

Comments are closed.