ലോക ഭൗമദിനം ആചരിച്ചു
** കോട്ടക്കൽ കുഴിപ്പുറം കവല സിൻസിയർ ക്ലബ്‌ഏപ്രിൽ 22 ലോക ഭഹൗമ ദിനത്തിൽ ചിനക്കൽ അംഗനവാടിയിൽ വാർഡ് മെമ്പർ ശ്രീമതി നസീമ സിറാജ് വൃക്ഷതൈ നട്ട് ഉത്ഘടനം നിർവഹിച്ചുചടങ്ങിൽ ക്ലബ് പ്രസിഡന്റെ മുസ്തഫ എ ടി. സെക്രട്ടറി സലീം എ എസത്താർ കെ പി. സഹീർ കെ. മുസ്തഫ എ പി. സലീം എ കെ. തുടങ്ങിയവർ സംബന്ധിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
