തൊഴിലാളികൾ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാവണം

: തിരൂരങ്ങാടി പൂർവീകരായ തൊഴിലാളി നേതാക്കന്നൻമാർ നിരന്തരസമരത്തിലൂടെയും അവരുടെ രക്തവും ജീവനും നൽകി നേടിയെടുത്ത അവകാശങ്ങൾ നിലനിർത്താൻ തൊഴിലാളികൾ ബാധ്യസ്ഥരാണ് സംഘടിക്കുന്നതോടപ്പം ചൂഷണത്തിൽനിന് സമൂഹത്തെയും സഹതൊഴിലാളി കളയും സംരക്ഷിക്കുവാനും സാമൂഹ്യ നീതിക്ക് വേണ്ടി നിലകൊള്ളുവാനും തൊഴിലാളികൾ തയ്യാ റാവണമെന്ന് എസ് ഡി ടി യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത് പറഞ്ഞു,എസ് ഡി ടി യു തിരൂരങ്ങാടിൽ ഏരിയ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,ഏരിയ പ്രസിഡന്റ് അബ്ദുൽ റസാഖ് പരപ്പനങ്ങാടി അധ്യക്ഷതവഹിച്ചു, ജില്ലാ ട്രഷറർ അൻസാരി കോട്ടക്കൽ, ഹാരിസ് പരപ്പനങ്ങാടി, റിയാസ് ചെമ്മാട്, ജാഫർ ചെമ്മാട് എന്നിവർ സംസാരിച്ച.പ്രസിഡന്റ്അബ്ദു റസാക്ക് പരപ്പനങ്ങാടി,വൈസ് പ്രസിഡന്റ് ഹാരിസ്,സെക്രട്ടറി റിയാസ് ചെമ്മാട്,ജോയൻ സെക്രട്ടറി സമദ് നന്നമുക്ക്,ട്രഷറർ അബ്ബാസ് എന്നിവരെ പുതിയ ഏരിയ കമ്മിറ്റി ഭാരവാഹികളായും നൗഫൽ,അബ്ദുറഹ്മാൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇