ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടന്ന18- മത് നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിൽ 800 മീറ്റർ,1500 മീറ്റർ, ജാവലിൻ ത്രോ എന്നിവയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി



ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് നടന്ന18- മത് നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യഷിപ്പിൽ 800 മീറ്റർ,1500 മീറ്റർ, ജാവലിൻ ത്രോ എന്നിവയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മലപ്പുറം പരപ്പനങ്ങാടി സ്വദേശി കേ ടി വിനോദ്. ഇന്ത്യ യിലെ വിവിധ സംസ്ഥാനങ്ങളിലെയും ശ്രീലങ്കയിലും മത്സരാർത്ഥികൾ പങ്കെടുത്ത മീറ്റിൽ കേരളത്തിനായി 35 കാറ്റഗറിയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.2021 ൽ കേരളത്തെ പ്രധിനിധീകരിച്ച് ഹരിയാനയിൽ വെച്ച് നടന്ന സിവിൽ സർവ്വീസ് നാഷണൽ അത്‌ലറ്റിക് മീററിലും പങ്കെടുത്തിട്ടുണ്ട് ഈ മുൻ കേരളാ പോലീസ് ഫുട്ബാൾ താരം. തിരൂരങ്ങാടി അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ ജൂനിയർ കോ. ഓപ്പറെടീവ് ഇൻസ്പെക്ടർ തസ്ഥികയിൽ ജോലി ചെയ്തു വരികയാണ്. കുളത്തിൻ തറമ്മൽ വേലാ യുധൻ ലക്ഷ്മി ദമ്പദികളുടെ മകനാണ്. ഭാര്യ ശ്രേയ , മകൾ സാൻവിയ, മകൻ അൽവരോ ജൂലിയോ സാൽവിൻ…..
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇