*താനൂരിൽ ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ അകപ്പെട്ട് തൊഴിലാളി മരണപ്പെട്ടു

“**താനൂർ:* താനൂർ കാളാട് ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിനുള്ളിൽ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി ബാപ്പി ആണ് മരിച്ചത് ഇന്ന് ഉച്ചക്ക് 12 കാലൊടിയാണ് സംഭവം.താനൂർ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ടിഡിആർഎഫ് വളണ്ടിയ ർമാരുംനാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇