ക്ഷേമനിധി കുടിശ്ശികവിതരണം ചെയ്യണംഎൻ.എൽ.യുമലപ്പുറം,വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുംവിതരണം

ചെയ്യാനുള്ളആനുകൂല്യങ്ങളുടെ കുടിശ്ശിക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്ന് നാഷണൽ ലേബർ യൂനിയൻ ജില്ല കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. വേങ്ങര ഐഡിയൽ പബ്ലിക് സ്കൂളിൽ ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ ജില്ല പ്രസിഡൻ്റ് പറാട്ടി കുഞാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് എ.പി മുസ്തഫ ഉൽഘാടനം ചെയ്തു. ഐ.എൻ.എൽ ജില്ല പ്രസിഡൻ്റ് സമദ് തയ്യിൽ, ജനറൽ സിക്രട്ടറി സി.പി അബ്ദുൽ വഹാബ്, പി.പി ഹസ്സൻ ഹാജി, നാസർ ചെനക്കലങ്ങാടി, കെ അബ്ദുൽ ഖാദർ ഹാജി, അക്രം കണ്ണമംഗലം, ഗോൾഡൻ ബാവ, അബു സ്വാദിഖ് മൗലവി, പുള്ളാട്ട് ആലിബാപ്പു ഹാജി,അലവിക്കുട്ടി കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു.പുതിയ ജില്ല ഭാരവാഹികളായിപറാട്ടി കുഞ്ഞാൻ (പ്രസിഡൻ്റ്) നാസർ വല്ലാഞ്ചിറ, പാറയിൽ അബ്ദുലത്തീഫ്,കാവുങ്ങൽ അബ്ദുസ്സലാം, കബീർ കളത്തിങ്ങൽ(വൈ: പ്രസിഡൻ്റുമാർ)റഫീഖ് മീനടത്തൂർ (ജന: സിക്രട്ടറി)അലവിക്കുട്ടി ഇന്ത്യനൂർ, സത്താർ വേങ്ങര, യു.സി ബാവ, അബ്ദു ലത്തീഫ് ചേലത്തൂർ ( സിക്രട്ടറിമാർ)കെ.ടി ഹസ്സൻകോയ (ട്രഷറർ) എന്നിവരെയുംതിരഞ്ഞെടുത്തു.സംസ്ഥാന ജനറൽ സിക്രട്ടറി സി.എം.എ ജലീൽ കാസർഗോഡ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകിഫോട്ടോനാഷണൽ ലേബർ യൂനിയൻ (NLU) മലപ്പുറം ജില്ല പ്രസിഡൻ്റ് പറാട്ടി കുഞ്ഞാൻ (1)ജനറൽ സിക്രട്ടറിറഫീഖ് മീനടത്തൂർ (2)വാർത്തസി.പി അബ്ദുൽ വഹാബ്ജന: സിക്രട്ടറിINL, മലപ്പുറം ജില്ല കമ്മിറ്റിMob: 77 36 403 981

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇