*സ്വീകരണം നല്‍കി*
തിരൂരങ്ങാടി: SYS സംസ്ഥാന സാരഥികളുടെ ഗ്രാമസഞ്ചാരത്തോട് അനുബന്ധിച്ച് തിരൂരങ്ങാടി സോണ്‍ കമ്മിറ്റിയുടെ ഗ്രാമ യാത്രക്ക് കുണ്ടൂർ സർക്കിളിലെ ഏഴ് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചെറുമുക്ക് ടൗൺ, ചെറുമുക്ക് ജീലാനി നഗർ, സുന്നത്ത് നഗർ, മച്ചിങ്ങത്താഴം കുണ്ടൂർ, അത്താണി, അല്‍ അമീന്‍ നഗര്‍ എന്നീ കേന്ദ്രങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ സോണ്‍ നേതാക്കന്മാർക്ക് സ്വീകരണം നൽകി.വിവിധ കേന്ദ്രങ്ങളില്‍ സേണ്‍ നേതാക്കളായ സിറാജ് കൊളപ്പുറം ,നാസര്‍ മാസ്റ്റര്‍,നൗഫല്‍ ഫാറൂഖ് പളളിപ്പടി ,ശാഫി മാസ്റ്റര്‍ ,ഇസ്ഹാഖ് ഹുമൈദി,റഊഫ് സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
[adsforwp id=”35311″]
