വെബ് സൈറ്റ് ലോഞ്ചിംഗ് & രക്ഷകർ തൃയോഗം നടത്തി

താനാളൂർ ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ  രക്ഷകർതൃ  യോഗത്തിൽ വെബ് സൈറ്റ് ലോഞ്ചിംഗ് മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫിസിച്ച് ഓൺ ചെയത് ഉൽഘാടനം ചെയ്തു.കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ രക്ഷിതാക്കൾക്ക് നിർണ്ണായക പങ്ക് ഉണ്ടെന്ന് ഷാഫി പറഞ്ഞു. ഐ ഡി കാർഡ് വിതരണോൽഘാടനം താനാളൂർ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് അബ്ദുറസാഖും നിർവഹിച്ചു. പ്രധാനാധ്യാപകൻ ഇബ്രാഹിം കണ്ണൻ കഴിയൻ, മാനേജർ സലാം അഹ്സനി, പിടിഎ പ്രസിഡന്റ് ഉസ്മാൻ ഹാജി, ഇസ്ലാമിക് ഹെഡ് നസീറുദ്ധീൻ  സംബന്ധിച്ചു

Comments are closed.