*പദയാത്ര നടത്തി*

പെരുമണ്ണ:പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുസ്ലിം ലീഗ് പദയാത്ര നടത്തി. കുറുകയിൽ നിന്ന് കെ.പി എ മജീദ എം എൽ എ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത്‌ ലീഗ് പ്രസിഡൻറ് സി.കെ.എ റസാഖിന് ബഷീർ എടരിക്കോട പതാക നൽകി ഫ്ലാഗ് ഓഫ് ചെയ്തു. മൂച്ചിക്കലിൽ വെച്ച് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ജാഥയിൽ പങ്കാളിയായി. വൈസ് ക്യാപറ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി അലി അഷ്റഫ്, കോ ഓഡിനേറ്റർ ശിഹാബ് ഏലായി പഞ്ചായത്ത് ലീഗ് ഭാരവാഹികളായ സുലൈമാൻ ഹാജി, പൊതുവത്ത് മുസ്തഫ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എം. സാലിം ഭാരവാഹികളായ മുസ്തഫ കളത്തിങ്ങൽ.സി.കെ മുനീർ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീൻ ചെയർമാൻ സി.കെ ശംശു , സഫ് വാൻ പാപ്പാലി കെ കുഞ്ഞിമൊയ്തീൻ കെ.എംസി.സി നേതാക്കളായ കുഞ്ഞിമോൻ ക്ലാരി പി.പി.അഷ്റഫ് MSF മണ്ഡലം ഭാരവാഹികളായ കെ.ടി നിസാം, ഫൈസൽ സി , നാസർ തുടങ്ങായ വർ നേതൃത്വം നൽകി ചെട്ടിയാൺ കിണറിൽ വെച്ച് നടന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന സെകട്ടിഅബ്ദുറഹിമാൻ രണ്ടത്താണി സുബൈർ തങ്ങൾ, ശരീഫ് കൊട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]