താനൂർ ഓല പിടികവലിയകത്ത് പുതിയ മാളിയേക്കൽ കിഴക്കി നിയകത്ത് വി.പി.ഇബ്രാഹിം ഹാജി 72നിര്യാതനായി
പഴയകാല താനുർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് നേതാവും മുൻ താനുർ പഞ്ചായത്ത് ബോIർഡ് മെമ്പർ ഹസ്സൻകുട്ടി നഹയുടെ മകനുമാണതാനുർ മുനിസിലിറ്റി മുസ്ലിം ലീഗ് പ്രസിഡണ്ട് സി.മുഹമ്മദ് അഷ്റഫിൻ്റെ അമ്മാവനാണ്മക്കൾ ആയിശ അനസ് അസ്ലം (സൗദി) ഡോക്ടർ അഷ്ഫാഖ് അദ്നാൻ മരുമക്കൾ സൈഫുദൗല (വേങ്ങര) ശൈമ നു ഹൈരിയ ഡോ ജുനൈഹ ഹിബ മോൾമയ്യത്ത് ഖബറടക്കം നാളെ വ്യാഴം രാവിലെ 9 മണിക്ക് ഓലപ്പീടിക ബദർ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കയിൽ
+91 93491 88855
