മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സ.വി.കെ.നാരായണൻ നായർ അനുസ്മരണം സി.പി.ഐ.സംസ്ഥാന എക്സികുട്ടീവ് അംഗം സ.ടി.വി.ബാലൻ ഉൽഘാടനം ചെയ്തു

ചെമ്മാട് :-മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സ.വി.കെ.നാരായണൻ നായർ അനുസ്മരണം സി.പി.ഐ.സംസ്ഥാന എക്സികുട്ടീവ് അംഗം സ.ടി.വി.ബാലൻ ഉൽഘാടനം ചെയ്തു.വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ BKMU ജില്ലാ പ്രസിഡൻറ് സ.ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസി.സെക്രട്ടറി ഇ.സൈതലവി, കിസാൻ സഭ ജില്ലാ പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത്, CPI മണ്ഡലം സെക്രട്ടറി കെ.മൊയ്തീൻകോയ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഗിരീഷ് തോട്ടത്തിൽ, പി.മോഹനൻ ,ടി. സുലോചന, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി…. തിരൂരങ്ങാടി LC സെക്രട്ടറി CP നൗഫൽ നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇