*കുഞ്ഞുട്ടിയാക്കയുടെ വീട് സന്ദർശിച്ചു

*_________________________ കേരള മുസ്ലിം ജമാഅത്ത് ജില്ലാ നേതാവ് ഊരകം അബ്ദുറഹ്മാൻ സഖാഫി മരണവീട് സന്ദർശിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി കരീം ഹാജി, അട്ടത്തോട് മഹല്ല് സുന്നി ജമാഅത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുൽ അസീസ് ,sysതാനൂർ സർക്കിൾ പ്രസിഡണ്ട് അലി സഖാഫി, msk റാഫി തുടങ്ങിയവരും സന്നിഹിതരായിരുന്നു.. ഉച്ചക്ക് നടന്ന പ്രാർത്ഥനാ സദസ്സിൽ പനങ്ങാട്ടൂർ മഹല്ല് ജുമാ മസ്ജിദ് ഖത്തീബ്,, അട്ടത്തോട് മഹല്ല് ജുമാമസ്ജിദ് ഖത്തീബും, ഇമാമും മറ്റു സംഘടന നേതാക്കളും യൂണിറ്റ് നേതാക്കളും, കുടുംബങ്ങളും നാട്ടുകാരും ഒത്തൊരുമിച്ച് സദസ്സിലേക്ക് വിശിഷ്ട വ്യക്തി ബഹുമാനപ്പെട്ട ഹജ്ജ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ പിടി അക്ബർ തുടങ്ങിയവരും പങ്കെടുത്തു, ഖുർആൻ പാരായണവും പ്രാർത്ഥനയും കഴിഞ്ഞതിനുശേഷം മന്ത്രി മക്കളായ ഹാരിസ്,,ആഷിക്ക്,, റഊഫ് എന്നിവരോട് യാത്ര പറഞ്ഞിറങ്ങി
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇