വിഷുനാളുകളില്‍ സജീവമായി നടന്‍ സുരേഷ് ഗോപി.


Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

എപ്രില്‍ 11 നു വൈകീട്ട് 5 മണിക്ക് തൃശൂർ കൗസ്‌തൂപം ഹാളിൽ വാദ്യകലാകാരൻ മാർക്ക് വിഷു ക്കോടിയും വിഷു കൈനീട്ടവും ആയി എത്തുന്നു. എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും.(Vishu 2023 Suresh gopi is active in Thrissur)
10 am ന് ബി ജെപി മാള മണ്ഡലം കാര്യാലയം ഉദ്ഖാടനം , നിർധന കുടുംബങ്ങൾക്കായി നിർമിച്ചു നടക്കുന്ന താക്കോൽ ദാനവും , അമ്മമാർക്ക് വിഷുകൈനീട്ടവും വിഷുവിഷുകോടിയും,

ഉച്ചക്ക് 12 മണിക്ക് വിഷുകൈനീട്ടവുമായി പുതുക്കാടിന്റെ മണ്ണിലേക്ക് ,രണ്ടാംകല്ല് (എ എൽ പി എസ്) വിദ്യാലയമുറ്റത്തേക്ക് – ഇംഗ്ലീഷ് മീഡിയം ബ്ലോക്കിന്റെ ശിലാസ്ഥാപനം , ഏപ്രിൽ 13 വ്യാഴം വൈകീട്ട് 4 മണിക്ക് ഗണേശമംഗലം ശ്രീ ഗണപതി ക്ഷേത്രം പുനർ നിർമാണത്തിന്റെ ഭാഗമായി ഗണേശഭഗവാന് ചെമ്പോല സമർപ്പിക്കുന്നതിനായി ഗണേശമംഗലത്തേക്ക്. തുടർന്ന് അമ്മമാർക്ക് വിഷുവിഷുകോടി നൽകി ആദരിക്കുന്നു.,
അന്നേദിവസം 5 30 ന് വിഷുകോടിയും വിഷു കൈനീട്ടവുമായി പുന്നയൂർ പഞ്ചായത്തിലെ കുഴിങ്ങര വട്ടംപാടം ആലിൻ പരിസരത്തിലേക്കും തൃശ്ശൂർക്കാരുടെ സ്വന്തം സുരേഷ് ഗോപി വരുമെന്ന് ബിജെപി തൃശൂർ ജില്ലയുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.