ആൽബം റ്റീസർ തരംഗമാവുന്നു…
ലേഖകൻ അഷറഫ് തച്ചരുപടിക്കൽ ചെമ്മാട് 02-11-2021

ഒ.എം കരുവാരകുണ്ടിന്റെ രചനയിൽ സെയ്ദ് മുഹമ്മദ് ആലപിച്ച് കെ ജെ കോയ സംഗീത സംവിധാനം ചെയ്ത ഖദ്‌ഖാമത്തിസ്വലാ എന്ന ഗാനത്തിന്റെ വിഡിയോ റ്റീസർ ആണ് സോഷ്യൽ മീഡിയകളിൽ തരംങ്ക മാവുന്നത് ….. ഉൾകയ്ച്ച എന്ന പേരിട്ട വിഡിയോ ആൽബത്തിൽ നിരവതി ചാനൽ പരിപാടികളിൽ ശ്രോദ്ധാക്കളെ പൊട്ടി ചിരിപ്പിച്ച കോമഡി താരം രമേഷ് കാപ്പാട് അന്ധനായി അഭിനയിക്കുന്നു എന്നതാണ് ഈ റ്റീസർ ഇത്രയും ജന ശ്രദ്ധ പിടിച്ചു പറ്റിയത്….
ഏതാനും ദിവസത്തിനകം പുറത്തിറങ്ങുന്ന ഈ മ്യൂസിക്കൽ ആൽബം.ഏറെ കാലം ആസ്വാദകരെ പൊട്ടി ചിരിപ്പിച്ച രമേഷ് കാപ്പാട് ആസ്വാദകരെ കരയിപ്പിക്കും എന്ന് സംവിധായകൻ യാസ് തിരൂരങ്ങാടി റിയൽ ലൈവ് ന്യൂസ്നോട് പറഞ്ഞു……
. രമേഷ് കാപ്പാടിന് പുറമെ അലീദ ഇതിൽ വിത്യസ്ത വേഷവുമായി എത്തുന്നു..