വെന്നിയൂർ, കപ്രാട് GLPസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് തുടക്കമായി

വെന്നിയൂർ, കപ്രാട് GLPസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയ്ക്ക്തുടക്കമായി.സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽസാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി ഹാജറടീച്ചർ ഉദ്ഘാടനം നടത്തി.വിദ്യാരംഗം ക്ലബ് കൺവീനർ ശ്രീമതി ബുഷ്‌റടീച്ചർ സ്വാഗതം പറഞ്ഞു.ഹെഡ്മാസ്റ്റർ അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ PTAപ്രസിഡൻറ് ശ്രീ.സി.പി.അബ്ദുൽനാസർ, വൈസ് പ്രസിഡൻ്റ്ശ്രീ. BK ഫസലുറഹ് മാൻ എന്നിവരും അധ്യാപകരുംപങ്കെടുത്തു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. നദീർ മുഹമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇