താനൂർ ദേവഥാർ സ്കൂളിന് സമീപം താമസിക്കുന്ന വെങ്കടത് രാമദാസ്, 82 വയസ്സ്, റിട്ടയേർഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ, നിര്യാതനായി

താനൂർ ദേവഥാർ സ്കൂളിന് സമീപം താമസിക്കുന്ന വെങ്കടത് രാമദാസ്, 82 വയസ്സ്, റിട്ടയേർഡ് ഹെൽത്ത്‌ ഇൻസ്‌പെക്ടർ, നിര്ര്യാതനായി. പരേതന്റെ ശവ സംസ്കാരം നാളെ കാലത്ത് 10 മണിക്ക് ഈവർ മഠത്തിൽ. ഭാര്യ റിട്ടയേർഡ് ആദ്യാപിക ആംബുജാക്ഷി ടീച്ചർ. മക്കൾ റാണി, അംബിക. മരുമക്കൾ വിജയൻ, രാകേഷ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇