വേങ്ങര GVHSS 1997-98**SSLC ബാച്ച് പൂർവ്വ വിദ്യാർഥി- അദ്ധ്യാപക സംഗമം മെയ് 7ന്*-*

*🔵 വേങ്ങര:* GVHSS ലെ 1997-98 SSLC ബാച്ച് പൂർവ്വ വിദ്യാർഥി- അദ്ധ്യാപക സംഗമം 2023 മെയ് 7 ഞായറാഴ്ച രാവിലെ 10:00 മണിക്ക് സംഘടിപ്പിക്കുന്നു.കഴിഞ്ഞ കാലത്തിന്റെ മാധുര്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ, എല്ലാ തിരക്കുകളും മാറ്റി വച്ച് പഴയ കുസൃതിത്തരങ്ങളിലേക്കും ഓർമ്മകളിലേക്കും ഒരിക്കൽ കൂടി കടന്നു വരാൻ ഒരു സുവർണാവസരം.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള വാട്ട്സപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ്.*8600990039**9656357117*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇