ചെമ്മാട് ബൈപാസിൽ വാഹന അപകടം

.കൊളപ്പുറം സ്വദേശിയായ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തിരൂരങ്ങാടി:ചെമ്മാട് ബൈപാസിൽ നടന്ന വാഹന അപകടത്തിൽ ഒരാൾ മരണപ്പെട്ടു . കൊളപ്പുറം സ്വദേശി ഓട്ടോ ഡ്രൈവർ | അനിൽ കുമാർ (48 ) ആണ് മരണപ്പെട്ടത്. അനിൽ കുമാർ ഓടിച്ചിരുന്ന ഓട്ടോ റിക്ഷ മരത്തിൽ ഇടിച്ചു നിൽക്കുന്ന രീതിയിൽ ആണ് കാണപ്പെട്ടത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.

Comments are closed.