fbpx

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഗാന്ധി ജയന്തി ദിനത്തിൽ തൃശൂരിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും.

ബഹു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.എം.എൽ.എ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഉച്ചയ്ക്ക് 2 മണിക്ക് തൃശൂരിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുന്നു.