വരയുത്സവം സംഘടിപ്പിച്ചു

**താനൂർ രായിരിമംഗലം ഈസ്റ്റ്‌ ജി എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വരയുത്സവം പരിപാടി നടത്തി. സർവ ശിക്ഷ അഭിയാൻ. പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത് കുട്ടികളും രക്ഷിതാക്കളും ചേർന്ന് നിരവധി ചിത്രങ്ങൾ വരച്ചു. കുട്ടികൾക്ക് പറഞ്ഞു കൊടുത്ത ഒരു കഥയെ അടിസ്ഥാനമാക്കി രക്ഷിതാക്കൾ ചിത്രം വരച്ചത് കുട്ടികൾക്ക് ഏറെ കൗതുകമായി. ആര്ടിസ്റ്റ് ഇക്ബാൽ ചിത്രം വരച്ചു പരിപാടി ഉത്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ടി സജീവ് സ്വാഗതവും കെ ധർമ്മിണി ടീച്ചർ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇