വൈരങ്കോട് സ്കൂളിൽ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.
തിരുന്നാവായ: വൈരങ്കോട് എ എം യു പി സ്‌കൂളിൽ വിവിധ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരനും ശാസ്ത്രാധ്യാപകനും കൈറ്റ് വിക്ടേഴ്സ് ഫെയിമുമായ സുഭാഷ് ചമ്രവട്ടം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.പി. മുഹമ്മദ് അബ്ദുൾ ഹക്കീം അധ്യക്ഷനായി. മാനേജർ അബു പരപ്പിൽ, പിടിഎ വൈസ് പ്രസിഡന്റ് പി. സുനിൽ ,ഇ . ലത്തീഫ്, പ്രമീള കുന്നത്ത് എന്നിവർ പ്രസംഗിച്ചുഫോട്ടോ: വൈരങ്കോട് എ എം യു പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സുഭാഷ് ചമ്രവട്ടം ഉദ്ഘാടനം ചെയ്യുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇