വൈക്കം മുഹമ്മദ്ബഷീറിന്റെ സ്മരണ പുതുക്കി പന്താരങ്ങാടി എ എം എൽ പി സ്കൂളിലെ വിദ്യർത്ഥികൾ.

തിരൂരങ്ങാടി :വിശ്വ വിഖ്യാത സാഹിത്യ കാരനായ വൈക്കം മുഹമ്മദ്ബഷീറിന്റെ സ്മരണ പുതുക്കി പന്താരങ്ങാടി എ എം എൽ പി സ്കൂളിലെ വിദ്യർത്ഥികൾ. ബഷീർ കൃതിയിലെ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും,ബഷീർ, മജീദ്, സുഹറ, ഒറ്റക്കണ്ണൻ പോക്കർ , സൈനബ, നാരായണി മൂക്കൻ എന്നീ കഥാപാത്രങ്ങളുടെ വേഷ പകർച്ച അഭിനയിച്ചു വിദ്യാർത്ഥികൾ കഥാപാത്ര . ദൃശ്യാവിഷ്കാരo,ഡോക്യൂമെന്ററി, ക്വിസ് എന്നിവ നടത്തി .സ്കൂൾ ഭാഷാ ക്ലബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇