സഞ്ചരിക്കും ഡെമോ വാൻ ഉദ്ഘാടനം ചെയ്തു

എടപ്പാൾ: യൂണിറൈഡ് ഹോണ്ടയുടെ സഞ്ചരിക്കും ഡെമോ വാന്‍ എടപ്പാൾ ബ്രാഞ്ചിൽ ഉദ്ഘാടനം ചെയ്തു.. എടപ്പാൾ നീലിയാട് വട്ടംകുളം കുമ്പിടി ആനക്കര കാലടി പാറപ്പുറം പൊന്നാനി നടുവട്ടം ചങ്ങരംകുളം തുടങ്ങിയ പ്രദേശങ്ങളിലൂടെ ഇന്ന് സഞ്ചരിക്കുന്നു .കൂടുതൽ വിവരങ്ങൾക്കായി +91 95393 55000

Comments are closed.