എം ഇ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ട്രസ്റ്റ്‌ പ്ലാസ ഓഡിറ്റോറിയത്തിൽ പശ്ചിമേഷ്യയിൽ നീളുന്ന പ്രതിസന്ധി എന്ന വിഷയത്തിൽ സെമിനാർ നടത്തി

എം ഇ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ട്രസ്റ്റ്‌ പ്ലാസ ഓഡിറ്റോറിയത്തിൽ പശ്ചിമേഷ്യയിൽ നീളുന്ന പ്രതിസന്ധി എന്ന വിഷയത്തിൽ സെമിനാർ നടത്തി.എം ഇ എസ് സംസ്ഥാന പ്രസിഡന്റ്‌ ഡോക്ടർ ഫസൽ ഗഫൂർ വിഷയവതരണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ ടി കുഞ്ഞിക്കണ്ണൻ (cpim) വിൻസെന്റ് പിജെ (charithrakaran) ഒ സി സലാഹുദ്ധീൻ(ട്രെഷറെർ എം ഇ എസ് കേരള )എന്നിവർ സംസാരിച്ചു.ചടങ്ങിന് എം ഇ എസ് ജില്ലാ പ്രസിഡന്റ്‌ കെ മുഹമ്മദ്‌ ഷാഫി സ്വാഗതം ആശംസിച്ചു. തിരൂർ താലൂക് പ്രസിഡന്റ്‌ ശറഫുദ്ധീൻ തെയ്യമ്പാട്ടിൽ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇