ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും ഗ്രന്ഥശാല സംരക്ഷണ സദസും സംഘടിപ്പിച്ചു.

താനൂർ കേന്ദ്രസർക്കാർ ലൈബ്രറികള കൺ കറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ തിരൂർ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും ഗ്രന്ഥശാല സംരക്ഷണ സദസും സംഘടിപ്പിച്ചു.പുത്തൻതെരു വി ആർ നായനാർ സ്മാരക ഗ്രന്ഥാലയ പരിസരത്ത് നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ബാബു മലോൽ അധ്യക്ഷനായി. പറ സതീശൻ മാസ്റ്റർ, കെ ചന്ദ്രൻ, വി.വി. സത്യാനന്ദൻ, കെ ഷറഫുദ്ദീൻ, സി മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു ചടങ്ങിൽ ഓണാഘോഷ പരിപാടികളിലെ വിജയികളെ സദസ്സിൽ വച്ച് അനുമോദിച്ചു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കേ യിൽ
+91 93491 88855