.: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ താനൂരിൽ നടത്തിയ സൈക്കിൾ റാലി നടത്തി

ലഹരിക്കെതിരെ ബാലഗോകുലം കുട്ടികളുടെ സൈക്കിൾ റാലിതാനൂർ :അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശം ഉയർത്തി ബാലഗോകുലം താനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളുടെ സൈക്കിൾ റാലി നടത്തി . ചിറക്കൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി ശോഭപറമ്പ് ക്ഷേത്ര പരിസരത്ത് സമാപിച്ചു. താനൂർ മുൻസിപ്പൽ കൗൺസിലറായ ദിബീഷ് ചിറക്കൽ സന്ദേശം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855