*🛑 ഇരുചക്ര വാഹന യാത്ര; കുട്ടികള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രം*

ഇരുചക്ര വാഹന യാത്രയില്‍ കുട്ടികള്‍ക്ക് ഇളവില്ല. ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.നിയമപ്രകാരം ഇരുചക്ര വാഹനത്തില്‍ രണ്ടുപേര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂ. ഈ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.നിയമത്തില്‍ ഇളവ് തേടി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് നിതിന്‍ ഗഡ്കരിയുടെ ഇക്കാര്യം വ്യക്തമാക്കിയത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇