തൃക്കുളം ശിവക്ഷേത്രത്തിൽ കലവറ നിറക്കൽ

ശ്രീ തൃക്കുളം ശിവക്ഷേത്രത്തിൽ നവംബർ 5 നു നടക്കുന്ന *മഹാ മൃത്യുഞ്ജയ ഹോമ* ത്തോടനുബന്ധിച്ച് പൂജാ ദ്രവ്യങ്ങളുടെ *കലവറ നിറയ്ക്കൽ* ചടങ്ങ് ക്ഷേത്രം മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി ദീപം കൊളുത്തി സമാരംഭം കുറിച്ചു. ചടങ്ങിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, മറ്റു ഭാരവാഹികൾ, ക്ഷേത്ര ജീവനക്കാർ, ഭക്തജനങ്ങൾ മുതലായവർ പങ്കെടുത്തു..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇