പരപ്പനങ്ങാടി – പാറക്കടവ് റോഡിൽഗതാഗതം നിരോധിച്ചു.

.മൂന്നിയൂർ: പരപ്പനങ്ങാടി – പാറക്കടവ് റോഡിൽ വർക്ക് നടക്കുന്നതിനാൽ ജനുവരി 8 തിങ്കളാഴ്ച മുതൽ വർക്ക് പൂർത്തിയാക്കുന്നത് വരെ അനിശ്ചിത കാലത്തേക്ക് ഗതാഗതം നിരോധിച്ചതായി പി.ഡബ്ലി. യുഡി. എക്സിക്യൂട്ടി എഞ്ചിനീയർ അറിയിച്ചു.വാഹനങ്ങൾ തയ്യിലപ്പടി – ഇരുമ്പോത്തിങ്ങൽ റോഡ്, മുട്ടിച്ചിറ – കാര്യാട് റോഡ് എന്നിവയിലൂടെ തിരിഞ്ഞ് പോവേണ്ടതാണ്.അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇