വ്യാപാരി വ്യവസായി തെയ്യാല യൂണിറ്റ് വിനോദയാത്ര നടത്തി
താനൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തെയ്യാല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദയാത്ര നടത്തി. മറയൂർ കാന്തല്ലൂർ മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് ബസുകളിലായി രണ്ട് രാത്രിയും ഒരു പകലുമായാണ് യാത്ര സംഘടിപ്പിച്ചത്.വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് ജിത്തു പൗർണ്ണമി ഫ്ലാഗ് ഓഫ് ചെയ്തു. ബെസ്റ്റ് പെർഫോമറായി യാസർ പൊരി വേൾഡിനെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെ വിവിധ വ്യാപിരികൾക്ക് സമ്മാനം നൽകി.എ ആർ റഹീം,പുഴിക്കൽ ഇബ്രാഹിം കുട്ടി,റസാക്ക് പോക്കാട്ടിൽ, ജാഫർ സ്വാദിഖ്, ഇംഫാൽ, ഷാജി പട്ടാക്കൽ, ഹൈലൈറ്റ് കരീം നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
