വ്യാപാരി ദിനം ആഘോഷിച്ചു
തൃപ്പനച്ചി ..: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനം തൃപ്പനച്ചി യൂണിറ്റിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് യൂണിറ്റിലെ മുതിർന്ന വ്യാപാരി പതാക ഉയർത്തി, മധുര വിതരണം . ശുചീകരണ പ്ര,വർത്തനം . മുൻ കാല വ്യാപാരികളെ വിടുകളിൽ സന്ദർശനം എന്നിവ നടത്തി, യൂണിറ്റ് പ്രസിഡന്റ് പി.അബുബക്കർ . ജനറൽ സെക്രട്ടറി ഒ.പി.എ കരിം. . ട്രഷറർ ടി.പി.സൈനുദ്ദീൻ വൈസ് പ്രസിഡന്റ് പി.വിജയൻ .. എക്സികുട്ടീവ് അംഗങ്ങളായ കെ.വി.സൈനുദ്ദിൻ . ഒ.പി.അഹമ്മദ് ഹാജി. പി.സിദ്ദീഖ് . ഉണ്ണി പത്തൂർ . എ.ഷരീഫ് . എ.ടി.ശിഹാബ് തുടങ്ങിയ നിരവധി വ്യാപാരികൾ പങ്കെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇