ചെറിയ പെരുന്നാൾ പ്രമാണിച്ച് ഇന്നും നാളെയും (വെള്ളി,ശനി) ദിവസങ്ങൾ പൊതു അവധി**റേഷൻ കടകൾക്ക് ഇന്ന് പ്രവര്‍ത്തി ദിനം*

*സംസ്ഥാനത്ത് ചെറിയ പെരുന്നാൾ പ്രമാണിച്ച് വെള്ളി, ശനി ദിവസങ്ങളിൽ പൊതു അവധിയായി സർക്കാർ പ്രഖ്യാപിച്ചു. മാസപ്പിറവി കാണത്തദിനാൽ ചെറിയ പെരുന്നാൾ ശനിയിലേക്ക് മാറിയിരുന്നു. എന്നാൽ കലണ്ടർ പ്രകാരം വെള്ളിയാഴ്ചയാണ് പെരുന്നാൾ അവധി എന്നാൽ ശനി പ്രവർത്തി ദിവസം ആയതിനാലാണ് അന്ന് പൊതു അവധിയായി പ്രഖ്യാപിച്ചത്. *◻️സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ഇന്ന് പ്രവര്‍ത്തി ദിനം*സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 21/4/23 വെള്ളിയാഴ്ച പ്രവർത്തിദിനമാണെന്നും, പതിവ് പോലെ കടകൾ തുറക്കണമെന്നും , ശനിയാഴ്ച അവധി ആയിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇