തിരൂർമീനടത്തൂർ മുച്ചിക്കൽ മേച്ചേരി ഹാഷിദ (48) അന്തരിച്ചു

. ഭർത്താവ്: ഷബീബ് റഹ്മാൻ.പിതാവ്: പരേതനായ കെ കെ അബ്ദുൽ വഹാബ് (ചെമ്മാട് ). മാതാവ്: ഹഫ്സത്ത്.മക്കൾ: ഹിഷാം റഹ്മാൻ,റജ റഹ്മാൻ, റന റഹ്മാൻ, ഹാഷിം റഹ്മാൻ, മരുമക്കൾ: മാഹിറ, ഹാസിൽ അബ്ദുല്ലത്തീഫ്. ജനതാദൾ സെക്കുലർ നേതാവ് മേച്ചേരി സൈതലവി മാസ്റ്ററുടെ മരുമകളാണ്. കബറടക്കം വ്യാഴം രാവിലെ 9 മണി മീനടത്തൂർ വെസ്റ്റ് ജുമാ മസ്ജിദിൽ നടക്കും

Comments are closed.