തിരൂരങ്ങാടി നഗരസഭവടക്കേകാട് റോഡ് ഉദ്ഘാടനം ചെയ്തു

.തിരൂരങ്ങാടി നഗരസഭ ഡിവിഷൻ പന്ത്രണ്ടിൽ കെ.പി.എ മജീദ് എം.എല്‍.എ.യുടെയും തിരൂരങ്ങാടി നഗരസഭയുടെയും വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രീറ്റ് ചെയ്ത വടക്കേകാട് റോഡ് ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എഉത്സവാന്തരീക്ഷത്തിൽനിര്‍വഹിച്ചു .ഡിവിഷൻ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായസുജിനി മുളമുക്കില്‍ അധ്യക്ഷത വഹിച്ചു.ജമ്മു കാശ്മീരിൽ നടന്ന വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് ഫാസിൽ പുളിക്കലിനെയും, കേരള സ്റ്റേറ്റ് Pencak Silat ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മെഡൽ ജേതാവായ സി.പി.ജാസിമിനെയും വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.വൈസ് ചെയർപേഴ്സൺ സി പി സുഹ്റാബി, ഇഖ്ബാൽ കല്ലുങ്ങൽ, സി പി ഇസ്മായിൽ, വഹീദ ചെമ്പ, സി എച്ച് മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ,യുകെ മുസ്ഥഫ മാസ്റ്റർ, എം അബ്ദുറഹിമാൻ കുട്ടി, ത്വയ്യിബ അമ്പാടി, സി, സി നാസർ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്രി, റഷീദ് വടക്കൻ, കൃഷ്ണൻ മലയിൽ, എം രവി,മുജീബ് OMR, ഷബീർ പി.കെ,മുജീബ് അമ്പാടി ,നൗഷാദ്.കെ,ഫൈസൽ താണിയൻ, മജീദ് തുടങ്ങിയവർ സംസാരിച്ചു. സ്വപ്ന സാക്ഷാൽക്കാരത്തിൽപ്രദേശവാസികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.അഷ്റഫ് കളത്തിങ്ങൽ പാറ 9744663366