തിരൂർ : – വിഴിഞ്ഞം പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ പ്രയത്നിച്ച INL സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന തുറമുഖ മ്യൂസിയം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രിയുമായ ബഹു: അഹമ്മദ് ദേവർകോവിലിനെ ഖത്തർ IMCC മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുബാറക്ക് നെല്ലിയാളി ഷാൾ അണിയിച്ച് ആദരിച്ചു

തിരൂർ : – വിഴിഞ്ഞം പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ പ്രയത്നിച്ച INL സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന തുറമുഖ മ്യൂസിയം – പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രിയുമായ ബഹു: അഹമ്മദ് ദേവർകോവിലിനെ ഖത്തർ IMCC മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുബാറക്ക് നെല്ലിയാളി ഷാൾ അണിയിച്ച് ആദരിച്ചു .കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച പ്രവർത്തനമാണ് മന്ത്രി കഴ്ച്ചവെച്ചത് എന്ന് മുബാറക്ക് നെല്ലിയാളി പറഞ്ഞു. തിരുരിൽ വെച്ച് നടന്ന ചടങ്ങിൽ INL ജില്ലാ സെക്രട്ടറി എ.കെ.സിറാജ് , അബ്ദുൽ ബാരി, കെ.ജലീൽ എന്നിവർ പങ്കെടുത്തു.ഖത്തർ IMCC പ്രവാസലോകത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലകനീയമാണ് എന്ന് മന്ത്രി പറഞ്ഞു ..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇