കേരളത്തിലെ സാധാരണക്കാരനെ ഇരുട്ടിലാക്കുന്ന ഭീമമായവൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ KPCC നിർദേശ പ്രകാരമുള്ള സമരപരിപാടികളുടെ ഭാഗമായി തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ KSEB ഓഫീസ് പരിസരത്ത് പ്രധിഷേധ ധർണ്ണ നടത്തി

കേരളത്തിലെ സാധാരണക്കാരനെ ഇരുട്ടിലാക്കുന്ന ഭീമമായവൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ KPCC നിർദേശ പ്രകാരമുള്ള സമരപരിപാടികളുടെ ഭാഗമായി തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ KSEB ഓഫീസ് പരിസരത്ത് പ്രധിഷേധ ധർണ്ണ നടത്തി. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി ഒ.രാജൻ ഉദ്ഘാടനം ചെയ്തു. DCC ജനറൽ സെക്രട്ടറി പന്ത്രോളിമുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.രാമൻകുട്ടി, എം.ചോയി, ടി.കുഞ്ഞമ്മുട്ടി, സി.വി.വിമൽകുമാർ, നൗഷാദ് പരന്നേക്കാട് തുടങ്ങിയവർ സംസാരിച്ചു. എംഎം.താജുദ്ദീൻ, ബാബു അടിയാട്ടിൽ, മോഹനകൃഷ്ണൻ, അഡ്വ.രാജേഷ് , അഡ്വ സന്തോഷ്,അഡ്വ.രതീഷ്കൃഷ്ണ, നാസർ മാസ്റ്റർ, മോഹൻദാസ്, ഫൗസിയ നാസർ, നാസർ പൊറൂർ, ബാബു കിഴക്കാത്ത് , സമീർ ബാബു, രാജൻ വെട്ടം, ഹനീഫ തലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇