തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലിയുടെ പുതുവത്സര ആഘോഷം കസ്തൂർബ വൃദ്ധ സദനത്തിൽ മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലിയുടെ പുതുവത്സര ആഘോഷം കസ്തൂർബ വൃദ്ധ സദനത്തിൽ മുഖ്യ രക്ഷാധികാരിയും മുൻ നിയമസഭ സ്പീക്കറുമായ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ പ്രകാശപൂരിതമായ പുതുവർഷം ആശംസിച്ചുകൊണ്ട് ഭദ്രദീപം തെളിയിക്കുകയും, കേക്ക് മുറിച്ച് വിതരണവും നടത്തി.ചെയർമാൻ അഡ്വ.എസ്.അജി, കോർഡിനേറ്റർ കെ.ഗോപാലകൃഷ്ണൻ, മുൻ കൗൺസിലർ സിദ്ധാർത്ഥൻ മാസ്റ്റർ, പത്മിനി ടീച്ചർ, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.പി.രാധാകൃഷ്ണൻ, ശരത്ത് ചന്ദ്രൻ മച്ചിങ്ങൽ, ടി.എസ്.സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇