സദ്ഭാവന സദസ്സ് സംഘടിപ്പിച്ചു

തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഗാന്ധിജിയുടെ 154ാംജന്മദിനത്തിൽ സദ്ഭാവന സദസ്സ് സംഘടിപ്പിച്ചു ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ തുടങ്ങിയ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് V.V അബു അധ്യക്ഷ വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ. പി അബ്ദുൽ മജീദ് ഹാജി, പി. കെ അബ്ദുൽ അസീസ് , ബ്ലോക്ക്ജനറൽ സെക്രട്ടറി രാജീവ് ബാബു , മണ്ഡലം ഭാരവാഹികളായ കൊണ്ടാണത് ബീരാൻ ഹാജി, കടവത്ത് സെയ്തലവി , മലയമ്പള്ളി ബീരാൻകുട്ടി,INTUC പ്രസിഡന്റ് ചെമ്പ അലി ബാവ , യൂത്ത് കോൺഗ്രസ് സെക്രട്ടറി ദീപക് , കുരിക്കൽ ശരീഫ്. എറമ്പൻഹസ്സൻ ഹാജി , K.P ഗോപാലൻ ,റഹൂഫ് വലിയാട്ട് . സി.എംപ്രേമൻ , ഫാറൂഖ് ചെമ്പയടക്കം മറ്റു പ്രവർത്തകരും പങ്കെടുത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇