തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി

തൃക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യാടൻ മുഹമ്മദ് അനുസ്മരണ യോ ഗവും പുഷ്പാർച്ചനയും നടത്തി മണ്ഡലം പ്രസിഡണ്ട് v v അബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രാജീവ് ബാബു സ്വാഗതം പറഞ്ഞു.കല്ലുപറമ്പൻ മജീദ് ഹാജി ഉദ്ഘാടനം ചെയ്തു. കൊണ്ടാണത്ത് ബീരാൻ ഹാജി , കടവത്ത് സൈയ്തലവി , കെ .യു ഉണ്ണികൃഷ്ണൻ ചെമ്പ അലിബാവ, രതീഷ്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിജീഷ്, കുഞ്ഞമ്മദ് പാലക്കാട്ട് , ഹസൻ എറമ്പൻ , പ്രേമൻ സി.എം , കെ പി മുസ്തഫ , ദീപക് റഹൂഫ് വലിയാട്ട്, ചെമ്പ ഫാറൂഖ്, കുരുക്കൾ ശരീഫ് സർഫു,എന്നിവർക്കു പുറമെ നിരവധി പ്രവർത്തകരും പങ്കെടുത്തു.

Comments are closed.