താനൂർതാനൂർ ബോട്ടപകടത്തിൽപ്പെട അറ്റ്ലാന്റിക് ബോട്ട് ഉടമ പാട്ടരകത്ത് നാസറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.


താനൂർ താനൂർ ബോട്ടപകടത്തിൽപ്പെട അറ്റ്ലാന്റിക് ബോട്ട് ഉടമ പാട്ടരകത്ത് നാസറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പാട്ടരകത്ത് സലാം (53), പാട്ടരകത്ത് വാഹിദ് (27), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് താനൂർ പോലീസ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇