തിരൂരങ്ങാടി താലൂക്ക് ലൈബ്രറി സംഗമം മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസി ഡണ്ട് ശ്രീ എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി താലൂക്ക് ലൈബ്രറി സംഗമം മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസി ഡണ്ട് ശ്രീ എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. താലുക്ക് പ്രസിഡണ്ട് ശ്രീ. റഷീദ് പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജോസെക്രട്ടറി ശ്രീ.പി.മോഹൻ ദാസ് സ്വാഗതം പറഞ്ഞു. താലൂക്ക് സെക്രട്ടറി കെ.പി.സോമനാഥൻ പ്രവർത്തന റിപ്പോർട്ട്, വരവ വ്ചെലവ് കണക്ക് , 2023 -24 ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു. സ്റ്റേറ്റ് കൗൺസിലർ ശ്രീ.കെ.മുഹമ്മദലി മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ.കെ.മൊയ്തീൻ കോയ , ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ, ജില്ലാ കൗൺസിലർ ശ്രീ എ.യു. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ഗുരുവന്ദനം ബാലവേദി യാത്ര – യാത്രാ വിവരണ മത്സര വിജയി കൾക്ക് സമ്മാനം നൽകി.. താലൂക്ക് വൈസ് പ്രസിഡണ്ട് ശ്രീ.പി. ബാലൻ നന്ദി പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇