ആശുപത്രിയും പരിസരവും ശുചീകരിച്ചു.

തിരൂരങ്ങാടി : താലൂക് ആസ്ഥാന ആശുപത്രിയുടെ പരിസരവും ഡയാലിസിസ് യൂണിറ്റ് കേന്ദ്രവും ഐ. ആർ. ഡബ്ലിയു വേങ്ങര ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. നഗരസഭ കൗൺസിലർ വി.വി ആയിശുമ്മു, എഛ്. എം. സി അംഗം അബ്ദുറഹിമാൻ കുട്ടി,ഡോ. നന്ദകുമാർ, ഡോ. നൂറുദ്ധീൻ, സ്റ്റാഫ് നേഴ്സ് ഖദീജത്തുൽ കുബ്ര, ഫൈസൽ ചേരൂർ, പി.പി അബ്ദുറഹിമാൻ, അലി അക്ബർ കുണ്ടൂർ എന്നിവർ സംസാരിച്ചു. സക്കീന ടീച്ചർ, ലുബ്‌ന കൊടിഞ്ഞി, പി. സകീന,പി.നസീർ, റഹീം കൊടിഞ്ഞി കെ.മുഹമ്മദ് കബീർ, ഫാസിൽ കളിയാട്ടമുക്ക്, കെ. അബൂബക്കർ എന്നിവർ ശുചീകരണ പ്രവൃത്തികൾക്ക് നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇