തിരൂരങ്ങാടി പ്രസ് ക്ലബ്ബിൽ ജനറൽ ബോഡി യോഗം നടന്നു

തിരൂരങ്ങാടി: പ്രസ് ക്ലബ്ബ് ജനറൽ ബോഡി യോഗം നടന്നു. യു.എ റസാഖ് അധ്യക്ഷനായി. അഷ്‌റഫ് തച്ചറപടിക്കല്‍, നിഷാദ് കവറൊടി, ഷനീബ് മൂഴിക്കല്‍, കെ.എം അബ്ദുൽ ഗഫൂര്‍, എം.ടി മുന്‍സൂറലി, മുസ്തഫ ചെറുമുക്ക്, മുഹമ്മദ് യാസീന്‍ തിരൂര്‍, ഫായിസ് തിരൂരങ്ങാടി പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി യു.എ റസാഖ് (പ്രസി.), പ്രകാശ് പോക്കാട്ട് (സെ.), ഷനീബ് മൂഴിക്കല്‍(ട്രഷ.), ബാലകൃഷ്ണന്‍, രജസ്ഖാന്‍ മാളിയാട്ട് (വൈ.പ്ര), അഷ്‌റഫ് തച്ചറപടിക്കല്‍, അനസ് (ജൊ.സെ) എന്നിവരെ തെരഞ്ഞെടുത്തു. പി.ആര്‍.ഒ ഹമീദ് തിരൂരങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Comments are closed.